ഇറാനിൽനിന്നുള്ള കുപ്പിവെള്ള നിരോധനം പ്രാബല്യത്തിൽ


ഷീബ വിജയൻ

മസ്‌കത്ത് I ഇറാനിൽനിന്നുള്ള കുപ്പിവെള്ള നിരോധനം പ്രാബല്യത്തിൽ വന്നു. കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ 241/2025 നമ്പർ ഉത്തരവ്പ്രകാരം, പിറ്റേദിവസം മുതൽ നരോധനം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നു. മലിനമായ കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ ബന്ധപ്പെട്ട അധികാരികളും തങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഈ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു.

article-image

asdsaasasd

You might also like

  • Straight Forward

Most Viewed