ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്


ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ബസ് മരത്തിലിടിച്ചു മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നവെന്നാണ് പൊലീസ് നിഗമനം.

GI പബ്ലിക് സ്കൂളിലെ ബസ് ആണ് അപകടത്തിപ്പെട്ടത്. എന്നാൽ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആറ് വർഷം മുമ്പ് 2018 ൽ കാലഹരണപ്പെട്ടതായി ഔദ്യോഗിക രേഖകൾ കാണിക്കുന്നു.

article-image

ACSASASSA

You might also like

Most Viewed