മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ആൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഫേസ്ബുക്കിൽ കൂടി മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയയാൾ അറസ്റ്റിൽ. സുധേഷ് താക്കൂർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിൽ കൂടി മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്‍റുകളും ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
fff