ഒരു വർഷത്തിനിടെ സൈന്യം 40 പാക് ഭീകരരെ വധിച്ചതായി കാശ്മീർ ഡിജിപി

ഒരു വർഷത്തിനിടെ നടന്ന വിവിധ ഓപ്പറേഷനുകളിലായി 40 പാക് ഭീകരരെ സൈന്യം വധിച്ചതായി കാശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. പാക് ഏജൻസികൾ രാജ്യത്തിന്‍റെ അതിർത്തി കടത്തിവിട്ട ഡസൻ കണക്കിന് മാരക സ്‌ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കൂടുതൽ ഭീകരരെ അതിർത്തി കടത്താൻ പാക് ഏജൻസികൾ ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
jcvk