ജെഇഇ അഡ്വാൻസ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ജെഇഇ അഡ് വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ് വാന്‍സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. jeeadv.ac.in. ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്‌സൈറ്റില്‍ കയറി റിസല്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത്‌ ഫലം അറിയുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ സാധിക്കും. നാളെ മുതല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് തുടങ്ങും.

article-image

a

You might also like

Most Viewed