തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു


തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു. എന്നും പിന്നാലെ നടത്തിയ പരിശോധനയിൽ‍ കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്ററിൽ‍ കുറിച്ചു. താനിപ്പോൾ‍ ഐസൊലേഷനിലാണെന്നും കുറിപ്പിൽ‍ പറയുന്നു.

എല്ലാവരു മാസ്‌ക് ധരിക്കണമെന്നും പ്രതിരോധ കുത്തിവെയ്പ്പുകൾ‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം അഭ്യർ‍ത്ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed