ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യ നീക്കം പാളി; ചർച്ച അവസാനിപ്പിച്ച് നേതാക്കൾ മടങ്ങി
ശാരിക
ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യ നീക്കം പരാജയപ്പെട്ടു. എം.കെ. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങിയ സംഘം ചർച്ച അവസാനിപ്പിച്ച് മടങ്ങി.
ൈാൌീൈാീ


