യുക്രെയ്ൻ സംഘർഷം: മെഡിക്കൽ‍ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരം നൽകും


റ‍ഷ്യൻ അധിനിവേശത്തെ തുട‌ർന്ന് യുക്രെയ്‌നിൽ‍ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ‍ വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇന്‍റൺഷിപ്പ് മുടങ്ങിയവർക്ക് പഠനം പൂർത്തിയാക്കാൻ അവസരം നൽകുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. 

എഫ്എംജി പരീക്ഷ പാസായാവർക്കാണ് അനുമതി നൽകുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed