ഇന്ത്യയിൽ 6,822 കോവിഡ് കേസുകൾ‍ കൂടി റിപ്പോർ‍ട്ട് ചെയ്തു


ന്യൂഡൽഹി: രാജ്യത്ത് 6,822 കോവിഡ് കേസുകൾ‍ കൂടി റിപ്പോർ‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർ‍ മരിക്കുകയും 10,004 പേർ‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ സജീവ കോവിഡ് രോഗികളുടെ എണ്ണം 95,014 ആയി. 128.76 കോടി വാക്‌സിന്‍ ഡോസുകൾ‍ നൽ‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

article-image

െേിേെ്ിു

You might also like

  • NEC

Most Viewed