ഐപിഎൽ വാതുവയ്പ്; ബംഗളൂരുവിൽ മലയാളികളടക്കം 27 പേർ അറസ്റ്റിൽ


ബംഗളൂരു: ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ വ്യാപക അറസ്റ്റ്. മൂന്ന് മലയാളികൾ ഉൾപ്പെടെ 27 പേരെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായത് വൻ റാക്കറ്റ് സംഘമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇവരിൽനിന്ന് 78 ലക്ഷം രൂപയും പിടികൂടി. സംഭവത്തിൽ 20 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed