ജ​മ്മു​ കാ​ഷ്മീ​രി​ൽ‍ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​


ശ്രീനഗർ: ജമ്മു കാഷ്മീരിൽ‍ സുരക്ഷാസേന ആയുധക്കടത്ത് ശ്രമം തടഞ്ഞു. സാംബാ അതിർ‍ത്തിയിൽ‍ നിന്നുമാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ വൻ ആയുധശേഖരം പിടികൂടിയത്. നാല് തോക്കുകളും മാഗസീനുകളും നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെത്തി. പ്രദേശത്ത് കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed