കോവിഡ് വാക്‌സിൻ: ഇന്ത്യയിലെ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍


ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസണിന്‍റെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ കമ്പനി പിൻവലിച്ചു. കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് അപേക്ഷ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed