ഹരിയാന മുൻ മന്ത്രി കമല വർ‍മ അന്തരിച്ചു


ചണ്ഡിഘഡ്: ഹരിയാന മുൻ മന്ത്രിയും മുതിർ‍ന്ന ബിജെപി നേതാവുമായിരുന്ന കമല വർ‍മ(93) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടർ‍ന്ന് ഇവർ‍ ചികിത്സയിൽ‍ കഴിയുകയായിരുന്നു. 

ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർ‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കമല വർ‍മയുടെ മരണത്തിൽ‍ ഹരിയാന മുഖ്യമന്ത്രി മനോഹർ‍ ലാൽ‍ ഖട്ടർ‍ ഖേദം രേഖപ്പെടുത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed