കോ​വി​ഡ്: ല​ക്ഷ​ദ്വീ​പി​ലും രാ​ത്രി​കാ​ല ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി


കവരത്തി: കോവിഡിനെ തുടർന്ന് ലക്ഷദ്വീപിലും രാത്രികാല കർഫ്യു ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ദ്വീപിലേക്കു പ്രവേശനമുള്ളു. ദ്വീപിലെത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed