ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​വീ​ന്ദ്ര​ൻ ഭാ​ര്യ വ​ന്ദ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ​യി​ലാ​ണ് അ​ന്ത്യം. രോ​ഗം ബാ​ധി​ച്ച് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​ർ അ​വ​ശ​നി​ല​യി​ലാ​ണെ​ന്ന് അ​റി​ഞ്ഞ അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​സ്ക​രി​ക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed