രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ ആ​ശു​പ​ത്രി​യി​ൽ‍ പ്ര​വേ​ശി​പ്പി​ച്ചു


ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർ‍ന്നാണ് അദ്ദേഹത്തെ ഡൽ‍ഹിയിലെ ആർ‍മി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed