കോവിഡ് വ്യാപനം; ഛത്തീ​സ്ഗ​ഡി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കു​ന്നു


റായ്പുർ: കോവിഡ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നു. സ്കൂളുകളും കോളജുകളും അങ്കണവാടികളുമാണ് അടയ്ക്കുന്നത്. മന്ത്രി രവീന്ദ്ര ചൗബെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം 1,273 പേർക്കാണ് ഛത്തീസ്ഗഡിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 3,23,153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,940 പേരാണ് ഛത്തീഗഡിൽ കോവിഡ് ബാധിച്ച് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed