ഗോ ബാക്ക് മോദി ഹാഷ്ടാഗ് കാംപെയ്ൻ; നടി ഓവിയ ഹെലനെതിരെ കേസ്


ചെന്നൈ: തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. ഗോ ബാക്ക് മോദി ഹാഷ്ടാഗ് കാംപെയ്ന്‍റ് പേരിലാണ് കേസ്. എഗ്മോർ പോലീസാണ് കേസെടുത്തിരിക്കുന്നത്. ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പരാതിയിലാണ് നടപടി.

You might also like

  • Straight Forward

Most Viewed