രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,067 പുതിയ കോവിഡ് കേസുകൾ


 

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 11,067 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 94 പേർ മരിച്ചു. 13,087 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,08,58,371 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 1,05,61,608 പേർ രോഗമുക്തി നേടി. 1,55,252 പേർ രോഗബാധിതരായി മരിച്ചിട്ടുണ്ട്. നിലവിൽ 1,41,511 പേരാണ് ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 66,11,561 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed