മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


ചങ്ങരംകുളം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചങ്ങരംകുളത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed