പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ 70−ാം പിറന്നാള്‍ ദിനത്തിൽ ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസ നേർന്നത്. “നരേന്ദ്ര മോദിജിക്ക് പിറന്നാളാശംസകള്‍ നേരുന്നു’ എന്നായിരുന്നു ട്വീറ്റ്.


