സേവാഗ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്കു വിരാമം


ചണ്ഡീഗഢ്: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ. ഹരിയാന ബദ്രയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രണ്‍ബീർ മഹീന്ദ്രക്കു വേണ്ടിയാണു സേവാഗ് പ്രചാരണത്തിന് എത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സെവാഗ് ബിജെപി ടിക്കറ്റിൽ റോഹ്ത്തക്കിൽനിന്നു മത്സരിക്കുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ സേവാഗ് ഇതെല്ലാം നിഷേധിച്ചു. ഇതിനുശേഷമാണു കോണ്‍ഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed