മിസ് ഇന്ത്യ 2019 രാജസ്ഥാൻ സ്വദേശി സുമൻ റാവു


ന്യൂഡൽഹി: രാജസ്ഥാൻ സ്വദേശിനി സുമൻ റാവുവിനെ മിസ് ഇന്ത്യ 2019 ആയി തെരഞ്ഞെടുത്തു. തെലങ്കാന സ്വേദശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാർഥികളെ പിന്തള്ളിയാണ് സുമൻ റാവു മിസ് ഇന്‍റ്ത്യ പട്ടം കരസ്ഥമാക്കിയത്. 

article-image

 മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു. ബിഹാറിൽ നിന്നുള്ള ശ്രേയ ശങ്കർ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്‍റ് 2019 ആയും ഛത്തീസ്ഗഡിൽ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാൻഡ് ഇന്ത്യ 2019 ആയും തെരഞ്ഞെടുക്കപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed