മു​ൻ കാ​­​ബി​­​ന​റ്റ് സെ​­​ക്ര​ട്ട​റി ടി­.​എ​സ്.​ആ​ർ സു​­​ബ്ര​ഹ്മ​ണ്യ​ൻ­ അ​ന്ത​രി​­​ച്ചു­


ന്യൂഡൽഹി : മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യൻ (79) അന്തരിച്ചു.  വാർധക്യസഹജമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 1961 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു സുബ്രഹ്മണ്യൻ. 

1996 ആഗസ്റ്റ് ഒന്നു മുതൽ 1998 മാർച്ച് 31 വരെയാണ് സുബ്രഹ്മണ്യൻ കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. സുബ്രഹ്മണ്യന്‍റെ നിര്യാണത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ അനുശോചിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed