ബംഗാളിൽ ജൂൺ ഒന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര


ഷീബ വിജയൻ

പശ്ചിമ ബംഗാളിൽ ജൂൺ ഒന്ന് മുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്. ഇതിനായി ഫോട്ടോയും വിവരങ്ങളും അടങ്ങിയ സ്മാർട്ട് കാർഡ് വിതരണം ചെയ്യും. കാർഡ് ലഭിക്കുന്നത് വൈകിയാലും തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജൂൺ ഒന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

article-image

qweeqwdeqwsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed