വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു


ഷീബ വിജയൻ

യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ നസിർ ബെസ്റ്റ് (21) എന്ന അക്രമി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. മാനസീക പ്രശ്നങ്ങളുള്ള ഇയാൾ മുൻപും ഈ പ്രദേശത്ത് അനാവശ്യമായി കറങ്ങിനടന്നതിന് പിടിയിലായിട്ടുണ്ട്. ഇറാനുമായുളള അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. ആക്രമണത്തെ തുടർന്ന് വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷ ശക്തമാക്കി.

article-image

qwsasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed