അതിർത്തിയിൽ പാക് വെടിവെപ്പിന് സാധ്യത; കത്വയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം


ഷീബ വിജയൻ
ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ വെടിവെപ്പിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കത്വ ജില്ലയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി 9 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. അറുപത് ദിവസത്തേക്കാണ് ഈ ഉത്തരവ് നിലനിൽക്കുക. ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും പഴയ സാംബ-കത്വ പാതയിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ നടപടി.

article-image

asasasadsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed