നടുറോഡിൽ മദ്യപിച്ചു കൂത്താടി എയിംസിലെ എം.ബി.ബി.സി വിദ്യാർഥിനികൾ
ഷീബ വിജയൻ
ഋഷികേശ് I ഉത്തരാഖണ്ഡിലെ എയിംസ് വിദ്യാർഥികൾ നടുറോഡിൽ മദ്യപിച്ചു ലക്കുകെട്ട വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നാട്ടുകാരാണ് ഇതിന്‍റെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്‍റെ വിഡിയോ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. വാർഷിക പൈറക്സിയ ആഘോഷത്തിനിടയിലാണ് ഋഷികേശ് എയിംസ് വിദ്യാർഥികളുടെ ഇത്തരത്തിലുള്ള അമിത ആഘോഷ പ്രകടനങ്ങൾ നടന്നത്. വിദ്യാർഥിനികൾ അടക്കമുള്ളവർ റോഡിൽ പരസ്യമായി മദ്യപിക്കുന്നതിന്‍റെയും ഛർദ്ദിക്കുന്നതിന്‍റെയും ബോധമറ്റു കിടക്കുന്നതിന്‍റയുെ മറ്റും നിരവധി ക്ലിപ്പുകൾ വൈറലാണ്.
caxddsds
