ബംഗളൂരു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ


ബംഗളൂരു: ബംഗളൂരു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. ബംഗളൂരുവിലെ കോറമംഗലയിൽ ആണ് സംഭവം. ബിഹാർ സ്വദേശി കൃതി കുമാരി ആണ് കൊല്ലപ്പെട്ടത്. കോറമംഗലയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയാരുന്നു കൃതി. കൃതിയുടെ പരിചയക്കാരനാണോ കുറ്റം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

article-image

afsdszf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed