കുവൈത്തിൽ മലയാളി നഴ്‌സ് കെട്ടിടത്തിൽ‍നിന്ന് വീണു മരിച്ച നിലയിൽ


അബ്ബാസിയയിൽ‍ മലയാളി നഴ്‌സിനെ കെട്ടിടത്തിൽ‍നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. സ്വകാര്യ ക്ലിനിക്കിലാണ് ജോലിചെയ്തിരുന്നത്. ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്.

മകൻ നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. മകൾ‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളിൽ ഒമ്പതാം ക്ലാസിൽ‍ പഠിക്കുന്നു. 20 വർ‍ഷത്തിലേറെയായി ഇവർ‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാൽ‍ക്കണിയിൽ‍നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർ‍ട്ടുകൾ‍.

article-image

gf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed