ലൈസന്‍സില്ല; കുവൈത്തില്‍ അഞ്ച് പെര്‍ഫ്യൂം കടകള്‍ പൂട്ടിച്ചു


കുവൈത്തിലെ മുബാറകിയ മാര്‍ക്കറ്റ് ഏരിയയിലെ അഞ്ച് പെര്‍ഫ്യൂം കടകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പൂട്ടിച്ചു. ലൈസന്‍സില്ലാതെ പെര്‍ഫ്യൂം നിര്‍മ്മിച്ചതിനാണ് നാല് കടകള്‍ പൂട്ടിച്ചത്. വാണിജ്യ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് മറ്റൊരു കടയും അധികൃതര്‍ പൂട്ടിച്ചു. ചെറിയ പെരുന്നാള്‍ അവധിക്കിടെ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed