കുവൈത്തിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി അഹ്മദ് ഇബ്രാഹിം (57) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്വകാര്യസ്ഥാപനത്തിൽ സ്റ്റോർ കീപ്പറായിരുന്നു. ഭാര്യ: ഇന്പിച്ചി ബീവി, ഉമൈബാനു. മക്കൾ; ഉമ്മർകോയ, ഫാത്തിമത്ത് സുഹറ, ആയിഷ ഫർഹത്ത്, ഷഹാദ, ഷിഞ്ചു.

