സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും അമേരിക്കന്‍ ചെമ്മീനും വിലക്ക് ഏര്‍പ്പെടുത്തി


കുവൈത്ത് സിറ്റി : സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും അമേരിക്കന്‍ ചെമ്മീനും കുവൈറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ജീവനുള്ള മത്സ്യത്തിനും പക്ഷികള്‍ക്കും വിലക്ക് ബാധകമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed