ഒ എൻ സി പി കുവൈറ്റ് ജിമ്മി ജോർജ്ജ് അനുസ്മരണം


കുവൈറ്റ് സിറ്റി : എൻ സി പി മുൻ ദേശീയ ജനറൽ സെക്രട്ടറിയും, കെൽ ചെയർമാനുമായിരുന്ന ശ്രീ ജിമ്മി ജോർജ്ജ് അനുസ്മരണം ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മറ്റി സംഘടിഷിച്ചു. പ്രസിഡണ്ട് ശ്രീ ബാബു ഫ്രാൻസീസ്, എക്സിക്യൂട്ടീവ് ശ്രീ ശ്രീധരൻ സുബയ്യ, ശ്രീ സൂരജ് പൊന്നേത്ത്, മറ്റു സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed