കു­വൈ­ത്തിൽ 1881 സ്വദേ­ശി­കൾ­ക്ക് സർ‍­ക്കാർ വകു­പ്പു­കളിൽ നി­യമനം


കുവൈത്ത് സിറ്റി : രാജ്യത്ത് വിവിധ സർക്കാർ വകുപ്പുകളിൽ 1881 സ്വദേശികൾക്ക് നിയമനം നൽകുന്നു. നേരത്തെ തന്നെ സർക്കാർ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരെയാണ് പരിഗണിക്കുക.  

സർക്കാർ ഫത്വ ബോർഡ്, കലാ−സാംസ്‌കാരിക വകുപ്പ്, ഭിന്നശേഷിക്കാരുടെ ക്ഷേമ അതോറിറ്റി, വിദ്യാഭ്യാസ− പരിശീലന അതോറിറ്റി, കായിക വകുപ്പ്, കാർഷിക, മത്സ്യവിഭവ വകുപ്പ്, യുവജനക്ഷേമകാര്യാലയം, ഖുർആൻ ഹദീസ് പ്രിന്റിങ് ആൻ്റ് പബ്ലിഷിങ് അതോറിറ്റി, സിവിൽ‍ ഇൻഫർമേഷൻ അതോറിറ്റി, മുനിസിപ്പാലിറ്റി, ഔഖാഫ്−മതകാര്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, എന്നിവിടങ്ങളിലാണ് നിയമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed