മിന്നൽ പരിശോധന; ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സിറ്റി പൊലീസ്


മിന്നൽ പരിശോധനയുമായി കൊച്ചി സിറ്റി പൊലീസ്. ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡി എം എ അടക്കം പിടിച്ചെടുത്തു. ഇന്നലെ രാത്രി 443 കേസുകൾ രജിസ്റ്റർ ചെയ്തു. 13 സ്വകാര്യ ബസുകൾ കൂടി പിടിച്ചെടുത്തു.

സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. 

നിയമം ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ ഇടങ്ങളിലായി പൊലീസ് നടപടിയുമെടുത്തിരുന്നു.

article-image

dydry

You might also like

  • Straight Forward

Most Viewed