കണ്ണൂരിൽ എട്ടാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ


ഐവർകുളത്ത് എട്ടാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐവർകുളം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്‍റെ മകൾ റിയ(13)യാണ് മരിച്ചത്. പെരളശ്ശേരി എകെജി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. 

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കിടപ്പുമുറിയിലെ ജനൽ കന്പിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

article-image

rgdgd

You might also like

  • Straight Forward

Most Viewed