മെഡൽ അടിച്ചാൽ ലക്ഷങ്ങൾ കയ്യിൽ! ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് വൻ സമ്മാനത്തുക പ്രഖ്യാപിച്ച് സർക്കാർ


ഷീബ വിജയൻ

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു. വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും, സ്വർണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മുൻകാലങ്ങളിൽ മത്സരങ്ങൾക്ക് ശേഷമായിരുന്നു പ്രഖ്യാപനങ്ങളെങ്കിൽ, ഇനി മുതൽ കായികതാരങ്ങൾക്ക് ആവേശം പകരാൻ മുൻകൂട്ടി സമ്മാനത്തുക പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ തീരുമാനം.

article-image

dfxfdsasadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed