പാലക്കാട്ട് ട്രെയിനിൽ‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി


പാലക്കാട്ട് ട്രെയിനിൽ‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ചരസ് ആണ് പിടികൂടിയത്. ഷാലിമാർ‍− തിരുവനന്തപുരം എക്പ്രസ് ട്രെയിനിൽ‍ നിന്നായിരുന്നു ലഹരിമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർ‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആർ‍പിഎഫും എക്‌സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. 

ആരെയും പിടികൂടാനായില്ല. ലഹരി സംഘം ട്രെയിനിൽ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവർ‍ക്കായി തെരച്ചിൽ‍ ആരംഭിച്ചിട്ടുണ്ട്.

article-image

tyugy

You might also like

  • Lulu Exchange
  • Straight Forward

Most Viewed