കോതമംഗലത്ത് വാഹനാപകടം; ബിഡിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്. ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കയറിയാണ് മരണം സംഭവിച്ചത്.
rytrey6