ഇലന്തൂർ നരബലിക്കേസ്; പ്രതികൾക്കുവേണ്ടി ആളൂർ ഹാജരാകും


ഇലന്തൂർ നരബലിക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ. പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിംഗ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുന്പാവൂർ സ്വദേശി റഷീദ് എന്നിവർക്ക് വേണ്ടിയാണ് അഡ്വ. ആളൂർ ഹാജരാകുന്നത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

പെരുന്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.

article-image

xfhcf

You might also like

Most Viewed