മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം. മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കിളിമാനൂർ കൊച്ചു പാലം പുനഃനിർമാണോദ്ഘാടന ചടങ്ങിലേക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ പോലീസ് കസ്റ്റസിയിലെടുത്തു.