മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ തിരുവനന്തപുരത്ത് ചീമുട്ടയേറ്


മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ തിരുവനന്തപുരം വിളപ്പിൽ‍ശാലയിൽ‍ ചീമുട്ടയേറ്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ് പ്രവർ‍ത്തകർ‍ കരിങ്കൊടി ഉയർ‍ത്തി പ്രതിഷേധിച്ചു.

ക്ലിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവർ‍ത്തകരുടെ പ്രതിഷേധമുണ്ടായി. നാല് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർ‍‌ത്തകർ‍ക്ക് നേരെ വധശ്രമ ഗൂഢാലോചന ചുമത്തി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed