കണ്ണൂരിൽ‍ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തി


കണ്ണൂരിൽ‍ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തി. തീർ‍ത്തിക്കോട്ട് നിവേദിന്‍റെ ഭാര്യ ജ്യോത്സന(25), ആറ് മാസം പ്രായമുള്ള കുഞ്ഞ് ധ്രുവിന്‍ എന്നിവരെയാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറന്പിലെ കിണറ്റിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തിയത്.

മനേക്കരയിലെ ജനാർ‍ദനന്‍−സുമ ദന്പതികളുടെ മകളാണ് ജ്യോത്സന. മൃതദേഹങ്ങൾ‍ തലശേരി ഗവണ്‍മെന്‍റ് ആശുപത്രി മോർ‍ച്ചറിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed