നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യും


നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ‍ കോടതിയിൽ‍ നിന്നും ചോർ‍ന്നെന്ന പരാതിയിൽ‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. കോടതി ശിരസ്തദാറിനെയും തൊണ്ടി ചുമതലയുള്ള ക്ലർ‍ക്കിനെയുമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിൻസിപ്പൽ‍ സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യലിന് അനുമതി നൽ‍കിയത്. 

കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ‍ ചോർ‍ന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോർ‍ട്ടിന്മേലാണ് നടപടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed