ആലപ്പുഴയിൽ അമ്മയും രണ്ട് പെൺമക്കളും കത്തിക്കരിഞ്ഞ നിലയിൽ
ആലപ്പുഴയിൽ അമ്മയും രണ്ട് പെൺമക്കളും കത്തിക്കരിഞ്ഞ നിലയിൽ
ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴ താമരക്കുളത്താണ് സംഭവം. പ്രസന്ന (52), മക്കളായ കല (34), മിന്നു (32) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.