ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ; അന്വേഷണം ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണം താൻ നൽകുന്ന ഗ്യാരണ്ടിയെന്ന് മോദി


ശാരിക I  കേരളം I കളമശ്ശേരി

ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള ക്ഷേത്രപാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പറഞ്ഞു.

ഭഗവാന്റെ സ്വർണം കൊള്ളയടിച്ച വിഷയത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്നും, കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ള നടത്തിയ എല്ലാവരെയും ജയിലിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ബിജെപി അധികാരത്തിൽ വരുന്നതോടെ ഇരുമുന്നണികളുടെയും അഴിമതിക്ക് അറുതി വരുത്തുമെന്നും കൂട്ടിച്ചേർത്തു.

article-image

sgdg

article-image

sgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed