വ്യാജമദ്യം കഴിച്ച് യുവാക്കൾ മരിച്ചു


തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരങ്ങാലക്കുടയിൽ സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം കുടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed