ഇന്നും കൂട്ടി ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ വില 110 കടന്നു


കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.65 രൂപയും ഡീസലിന് 7.53രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 108.60 രൂപയും ഡീസലിന് 102.43 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയും ഡീസലിന് 104.30 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 108.82 രൂപയും 102.66 രൂപയുമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed