തൊടുപുഴയിൽ കാർ ഒഴുക്കിൽ പെട്ടു; പെൺകുട്ടി മരിച്ചു


തൊടുപുഴ: അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെൺകുട്ടി മരിച്ചു.

മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed